Fc Barcelona vs Bayern Munich
UEFA champions league
14/8/20ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി അൽഫോൻസോ ഡേവിസ് പറഞ്ഞത്

Follow Us :

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#UefaChampionsLeague
#RafTalksMalayalam

Camisetas PANAMA Vectores, fotos de stock y PSD …

36 comentarios en «മെസ്സിയെ തളക്കാൻ കട്ട മെസ്സി ഫാൻ!🙄 | Fc Barcelona vs Bayern Munich»

  1. ഡേവിസ് ന്റെ കാളികണ്ടാൽ ഒരിക്കലും തൊന്നൂല messi fan ആണ് എന്ന് മെസ്സിയെ പൂട്ടിയും ചെയ്ത് left ലൂടെ ചീറി panj കളിക്കുകയും ചെയ്ത്

  2. 8-2 Barcelona yude charthrathile thanne ettavum valiya tholvi peru orth vacho Der Fcb Mia_san_mia

    Chennayakkal vettayaadiye iraye pidikku Vaaya kond pidikkaarilla…avide oru dhavivavum avarkk sahaayathinu illayirunnu

  3. ഇക്ക ഇന്ന് ബാഴ്സയും ബയണു തമ്മിലുള്ള കളിയാണ് എന്നാൽ raf talks ചാനലിൽ ഇന്ന് കൂടുതൽ വീഡിയോസ് ഇട്ടിരിക്കുന്നത് മെസ്സിയെയും ബാഴ്സയും കുറിച്ചാണ്. ഇക്ക ബാഴ്സ ഫാൻസ്‌ മാത്രമല്ല ബയാൺ ഫാൻസും ഈ ചാനൽ കാണാറുണ്ട്.ഇന്നത്തെ കളിയിൽ മെസ്സിയെ പൂട്ടാൻ ബയാണിന് കഴിയില്ല എന്ന് ബാഴ്സ ഫാൻസ്‌ പറയുന്നു. എന്നാൽ ബയണിലെ പത്തുപേരെ പൂട്ടാൻ ബാഴ്സ എന്തു ചെയ്യണം എന്ന് കണ്ടറിയണം

  4. ഏതിർ ഭാഗത്തു നില്കുന്ന കളികരനെപോലും ഫാൻ ആക്കി മാറ്റാൻ അയാൾക്കു മാത്രമേ കഴിയൂ 😍😍അയാൾ …അയാളിലാണ് പ്രതീക്ഷ

  5. ഇനിയെങ്ങാനും ആ ചെക്കൻ മെസ്സിയെ കണ്ട ആകാംക്ഷയിൽ അദ്ദേഹത്തെ പ്രധിരോധിക്കാതെ
    നോക്കി ഇരിക്കുമോ

Deja un comentario

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *