47 comentarios en «യുവെൻ്റസിനെ തീർത്ത ആവേശവുമായി മെസ്സിപ്പട ഇന്നിറങ്ങുന്നു | Fc Barcelona vs Deportivo Alaves»

  1. ഇക്ക ചില വീഡിയോസിന്റെ നോട്ടിഫിക്കേഷൻസൊന്നും എനിക്ക് ലഭിക്കുന്നില്ല കേട്ടോ .

  2. Juventus ine tholpichathin Nou Camp il.. Valiya apakadam kaathirikkunnund…. Because he is back…. CR💛 is back with full strength…. But ucl ozhichal laligayil barcakk better perform cheyyan pattum..

  3. Rafikka ippo match homayalum away ayalum orupoleyalle messi inn valare nannayi kalikumenn pradheeshikunnu. DON'T UNDERESTIMATE BARCA BECAUSE THE GOAT🐐 IS STILL THERE. 💪💪
    Baraca fans break the like

  4. LALIGAyil മോശം പ്രകടനം നടത്തി UCLil തകര്‍ത്തു കൊണ്ട് ഇരിക്കുന്ന barcelona എന്താണ്‌ ഉദേശിക്കുന്നത്

  5. ഇതേ 2012 ൽ ആണ് മെസ്സി ഏറ്റവും അധികം ഗോളുകൾ നേടി (50 ൽ അധികം. ) ഗോൾഡൻ ഷൂ സ്വന്തമാക്കിയത്.
    👍✌️💪👌😎

  6. Juventsine തീർത്തു എന്നൊക്കെ പറയുന്നത് എത്ര മാത്രം ശരിയാണെന്നു അറിയില്ല…
    എങ്കിലും ആ ജയം ബാഴ്സയ്ക്ക് നൽകിയ എനർജി വളരെ വലുതാണ്.. മികച്ച വിജയം തന്നെ ഇന്ന് ബാർസ നേടുമെന്ന് പ്രതീക്ഷിക്കുന്നു..

Deja un comentario

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *